top construction companies in calicut

TALENMARK

THE GREAT CULTURAL SONG COMPETITION 2020

ONLINE CULTURAL SONG COMPETITIONS FOR UPCOMING TALENT

അറബി സംഗീത പ്രേമികള്‍ക്ക്‌ പാട്ട്‌ എഴുതാനും അവതരിപ്പിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം അവസരമൊരുക്കുന്നു. മര്‍ക്കസ്‌ നോളജ്‌ സിറ്റി കള്‍ച്ചറല്‍ സെന്ററും ടാലന്‍മാര്‍ക്ക്‌ ഡവലപ്പേഴ്‌സും സംയുക്തമായാണ്‌ ഓണ്‍ലൈന്‍ പാട്ടുമത്സരം സംഘടിപ്പിക്കുന്നത്‌.

രചനയിലും സംഗീതത്തിലും നിങ്ങളുടെ മികവ്‌ തെളിയിക്കാന്‍ ഇതാ ഒരു അവസരം

Builders of India’s biggest cultural centre inviting Arabic music lovers to write and compose a song. The online song competition is organised by Talenmark developers and Markaz Knowledge city Cultural Centre. 

Get ready to show your talents in writing and singing

നിയമങ്ങൾ

  1. നിങ്ങളുടെ പാട്ടുകള്‍ ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, അറബി എന്നീ നാലു ഭാഷകളില്‍ ഏതും ആവാം.
  2. പാട്ടിന്റെ രചനില്‍ താഴെ കാണുന്ന പ്രമേയങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം
    – ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ച്ചറല്‍ സെന്റര്‍.
    – മര്‍ക്കസ്‌ നോളജ്‌ സിറ്റി
    – ഷെയ്‌ക്ക്‌ അബൂബക്കര്‍ അഹ്മദ്‌
    – ടാലന്‍മാര്‍ക്ക്‌
  3. 6 മിനുട്ട്‌ ദൈര്‍ഘ്യത്തിലുളള പാട്ട്‌ നിങ്ങള്‍ക്കയക്കാം.
  4. അയക്കേണ്ട അവസാന തിയതി- ഒക്ടോബര്‍ 25
  5. വിജയികള്‍ക്ക്‌ ആകര്‍ഷകമാായ സംഗീത സമ്മാനങ്ങളും മെമെന്റോയും കരസ്ഥമാക്കാം.

Rules

  1. Participants can write the song in any of the four languages -English, Malayalam, Hindi and Arabic. And can compose the song in Arabic style.
  2. Here are some compulsory elements for you. Bring these elements in your song and make it an attractive.
    – India’s biggest cultural centre
    – Markaz knowledge city
    – Visionary – Sheikh Abubakr Ahmad
    – Talenmark (Builders of cultural center)
  3. Sing the song in maximum 6 minute duration and submit your entry.
  4. Entry deadline- 25th October 2020
  5. Winners get Attractive musical gifts and Memento.

നിയമങ്ങൾ

  1.  ഒക്ടോബര്‍ 25 വരെയാണ്‌ മത്സരം നടക്കുന്നത്‌.
  2. ടാലന്‍മാര്‍ക്കിന്റെ ഔധ്യോഗിക വെബ്‌സൈറ്റ്‌ വഴിയായിരിക്കും രജിസ്‌ട്രേഷന്‍.
  3. നിങ്ങള്‍ പാടിയ പാട്ട്‌ റെക്കോഡ്‌ ചെയ്‌ത്‌, വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക്‌ മുഖേന ഞങ്ങളിലെത്തിക്കാം.
  4. അറബിക്‌ സ്‌റ്റൈലിലായിരിക്കണം പാട്ടിന്റെ രചന.
  5. നിങ്ങള്‍ സ്വന്തമായി എഴുതിയതൊ/ മറ്റുളളവരുടെ സഹായം തേടിയതോ ആയ പാട്ടുകള്‍ നിങ്ങള്‍ക്ക്‌ അവതരിപ്പിക്കാം.
  6. വാദ്യോപകരണമായ ദഫ്‌ അനുവദിക്കും
  7. നിങ്ങള്‍ക്ക്‌ തനിച്ചും ഗ്രൂപ്പായും പാട്ട്‌ അവതരിപ്പിക്കാം.
  8. എന്‍ട്രികള്‍ വീഡിയോ അഥവാ ഓഡിയോ ആയിട്ട്‌ അയക്കാം
  9.  എന്‍ട്രികള്‍ MP3/MP4 ഫോര്‍മാറ്റില്‍ 20MB യിലൊതുങ്ങുന്നതായിരിക്കണം
  10. നിങ്ങള്‍ അയക്കുന്ന പാട്ടുകള്‍ ടാലന്‍മാര്‍ക്കിന്റെ തുടര്‍ന്നുളള പരിപാടികള്‍ക്ക്‌ ഉപയോഗിക്കുന്നതാണ്‌.
  11. മത്സരത്തിലെ ഓരോ പാട്ടുകളും വിലയിരുത്താന്‍ വിധികര്‍ത്താക്കളുണ്ടായിരിക്കും. തിരഞ്ഞെടുക്കുന്ന ഓരോ പാട്ടും കൃത്യമായി വിലയിരുത്തി അത്‌ തിരഞ്ഞെടുത്തതിനുളള വിശദീകരണവും നല്‍കും.
  12. പാട്ടിന്റെ വരികളേയും അവതരണത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
  13.  വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

Terms and conditions

  1. The competition runs until October 25.
  2. Registration to be done exclusively through electronic means at Talenmark official website.
  3. Record your song and share it through the link provided  in the website.
  4. No age restrictions.
  5. The music song composition should be in Arabic style.
  6. Usage of instruments is only Duf allowed , participants can just send vocals also.
  7. Entry can be submitted in video / audio format.
  8. Entry should be in mp4 / mp3 format with a maximum file size of 20MB.
  9. Participants need to accept the condition that all the songs will used by the Talenmark for further programs.
  10. All the entries will then be listened by a panel of judges.
  11. The judges of the contest will carefully review the entries and decide the winners.  The decision of the judges will be on merit basis and provide an in-depth evaluation of the song
  12. Winners will be decided based on  lyrics and song composition.
  13. The judge’s decision is final and no correspondence will be entered into. Winners will be contacted personally. The prize(s) must be taken as stated and cannot be deferred. There will be no cash alternatives.

Submit Your Entry