അറബി സംഗീത പ്രേമികള്‍ക്ക് പാട്ട് എഴുതാനും അവതരിപ്പിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം അവസരമൊരുക്കുന്നു. മര്‍ക്കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്ററും ടാലന്‍മാര്‍ക്ക് ഡവലപ്പേഴ്‌സും സംയുക്തമായാണ് ഓണ്‍ലൈന്‍ പാട്ടുമത്സരം സംഘടിപ്പിക്കുന്നത്.
രചനയിലും സംഗീതത്തിലും നിങ്ങളുടെ മികവ് തെളിയിക്കാന്‍ ഇതാ ഒരു അവസരം
Builders of India’s biggest cultural centre inviting Arabic music lovers to write and compose a song. The online song competition is organised by Talenmark developers and Markaz Knowledge city Cultural Centre.
Get ready to show your talents in writing and singing